Sanju samson scored quick fifty for Rajasthan royals in practise match<br />ഐപിഎല്ലിന്റെ പുതിയ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ തുറുപ്പുചീട്ടാവാന്‍ താന്‍ തയ്യാറെടുത്തു കഴിഞ്ഞെന്ന് സൂചന നല്‍കി മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍. പരിശീലന മല്‍സരത്തിലായിരുന്നു സഞ്ജുവിന്റ ഇടിവെട്ട് പ്രകടനം.